Light mode
Dark mode
ആഭ്യന്തര വകുപ്പിന് പകരം മോഷണ, 'തെരഞ്ഞെടുപ്പ് മാനേജ്മെന്റ് ' മന്ത്രാലയമാണ് അമിത് ഷാ ഏറ്റെടുക്കേണ്ടതെന്നും പപ്പു യാദവ്
''ബിജെപി ഒരിക്കലും നിതീഷിനെ മുഖ്യമന്ത്രിയായി ആഗ്രഹിച്ചിരുന്നില്ല, അദ്ദേഹത്തിന് ഒരു മതേതര പ്രതിച്ഛായയുണ്ട്''
പലതവണ ഭീഷണി ഫോൺ കോളുകൾ വന്നതായ് വ്യക്തമാക്കിയ പപ്പുയാദവ്, ഇസെഡ് കാറ്റഗറി സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു
പുർനിയ നിവാസികൾക്കും ബിഹാരികൾക്കും സലാം പറഞ്ഞാണ് അദ്ദേഹം സത്യപ്രതിജ്ഞ ആരംഭിച്ചത്.
ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദുമായി പപ്പു യാദവ് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിലെത്തുന്നത്.
പപ്പു യാദവിന്റെ ഭാര്യയും എഐസിസി സെക്രട്ടറിയുമായ രഞ്ജിത് രഞ്ജൻ ആണ് ലയനനീക്കത്തിൽ നിർണായക പങ്കുവഹിച്ചത്.
ഈ മാസം 30 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലെ രണ്ടു മണ്ഡലങ്ങളിലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും പപ്പു യാദവ് പ്രഖ്യാപിച്ചു
ലോക്ഡൌണ് ചട്ടങ്ങള്‍ ലംഘിച്ചതിന് ചൊവ്വാഴ്ചയാണ് പപ്പു യാദവിനെ സ്വവസതിയില്‍ നിന്നും അറസ്റ്റ് ചെയ്തത്