രഞ്ജി ട്രോഫി ഫൈനൽ : ജമ്മു , കർണാടക താരങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ
ന്യൂഡൽഹി : രഞ്ജി ട്രോഫി ഫൈനലിന്റെ രണ്ടാം ദിനം ഗ്രൗണ്ടിൽ ഏറ്റുമുട്ടി ജമ്മു , കർണാടക താരങ്ങൾ. ജമ്മു നായകൻ പറാസ് ദോഗ്രയും കർണാടകയുടെ കെ വി അനീഷും തമ്മിലാണ് മത്സരത്തിനിടെ വഴക്കുണ്ടായത്. ജമ്മു ഇന്നിങ്സിലെ...