Light mode
Dark mode
സെപ്റ്റിക് ടാങ്ക് ശാസ്ത്രീയമായി മൂടണമെന്ന് കലക്ടർ പഞ്ചായത്തിന് നോട്ടീസ് നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് വൃന്ദയുടെ അമ്മ സുകുമാരി പറഞ്ഞു
പാറശ്ശാല റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിപിഒ സുജിയാണ് മരിച്ചത്
പാറശാല കിണറ്റുമുക്ക് സ്വദേശികളായ സെൽവരാജ് (44), പ്രിയ (37) എന്നിവരാണ് മരിച്ചത്.
സ്വത്തുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് കാരണം.
ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന
സർക്കാർ നിർദേശ പ്രകാരമാണ് സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുന്നതെന്നും ഡ്യൂട്ടി പരിഷ്കരണവുമായി മുന്നോട്ടു പോകുമെന്നും കെ.എസ്.ആര്.ടി.സി
നാഗർകോവിൽ സ്വദേശികളായ ഷാഹുൽ ഹമീദ്, ഭാര്യ ഷക്കീന, മകൻ അബ്ദുറഹ്മാൻ എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ ഉദയൻകുളങ്ങര സ്വദേശി സാബു എന്ന ഷൈൻ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സുഹൃത്തായ ബിനുവാണ് കല്ലെടുത്തിട്ടത്.
ഭർത്താവ് ഷാജി പാറശ്ശാല പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി