- Home
- Parliament Winter Session 2023

Videos
12 Oct 2018 8:25 AM IST
വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാം; ബഡ്ജറ്റ് ഹോമുകളുടെ ഡിസൈനിങ് സൌജന്യമായി നിര്‍വഹിച്ചു നല്കുന്ന ആര്‍കിടെക്ട് സബീര്‍ തിരുമല
ചെലവു കുറഞ്ഞ വീട് നിര്‍മാണവും ഡിസൈനിങ്ങും അതുകൊണ്ട് തന്നെ വളരെ പ്രാധാന്യമുള്ളതാണ്. ബഡ്ജറ്റ് ഹോമുകളുടെ ഡിസൈനിങ് സൌജന്യമായി നിര്വഹിച്ചുനല്കുന്ന ആര്‍കിടെക്ട് സബീര്‍ തിരുമലയാണ് ഇന്ന് അതിഥിയില്‍.


