Light mode
Dark mode
ഹൈബി ഈഡന്, ഡീന്‍ കുര്യാക്കോസ്, എം.എം ആരിഫ് എന്നിവരാണ് താക്കീത് ലഭിച്ച മലയാളി എം.പിമാര്‍.
പ്രതിഷേധിക്കുന്ന അംഗങ്ങള്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കണമെന്ന് ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ പറഞ്ഞു.
മോബ് ലിഞ്ചിങ്ങിനെതിരെ ഒരു നിയമ നിര്‍മാണം വേണമെന്ന് സുപ്രീംകോടതി രണ്ടു വര്‍ഷം മുമ്പ് നിര്‍ദേശിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല.
ജനസംഖ്യാനിയന്ത്രണത്തിനുള്ള സ്വകാര്യബില്ലിന് മറ്റൊരു ബി.ജെ.പി അംഗമായ രാകേഷ് സിന്‍ഹയും അനുമതി തേടിയിട്ടുണ്ട്. നറുക്കെടുപ്പിലൂടെയാണ് അവതരണാനുമതി ലഭിക്കുക.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ എം.പിമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനം അനുവദിക്കുകയുള്ളൂ.
സ്വരാജ് കൌശാലിനൊപ്പമാണ് സുഷമ കഴിഞ്ഞ ദിവസം പാര്ലമെന്റിലെത്തിയത്വര്ഷങ്ങള്ക്ക് ശേഷം ഭര്‍ത്താവിനൊപ്പം പാര്‍ലമെന്റിലെത്തിയ വിദേശകാര്യ മന്ത്രിയുടെ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം....