- Home
- Parvathy actress

Entertainment
4 Jun 2018 5:35 PM IST
മമ്മൂട്ടിയെ അധിക്ഷേപിച്ചിട്ടില്ല, ഇപ്പോള്‍ മിണ്ടാതിരുന്നാല്‍ ജീവിതകാലം മുഴുവന്‍ മൌനം പാലിക്കേണ്ടി വരും: പാര്‍വ്വതി
സത്യത്തിൽ, ഞാൻ അദ്ദേഹത്തെ നല്ലൊരു നടന് എന്നാണ് വിളിച്ചത്. അദ്ദേഹത്തെ ഞാന്‍ ബഹുമാനിക്കുന്നുകസബ വിവാദം വീണ്ടും കത്തിപ്പടരുമ്പോള്‍ നയം വ്യക്തമാക്കി നടി പാര്‍വ്വതി. താന്‍ മമ്മൂട്ടിയെ അധിക്ഷേപിച്ച്...

Entertainment
2 Jun 2018 9:37 AM IST
എന്റെ പ്രതിഫലത്തെക്കുറിച്ച് അറിയേണ്ട കാര്യം നിങ്ങള്‍ക്കില്ല, അതും ഞാനും നിര്‍മ്മാതാവും മാത്രം അറിഞ്ഞാല്‍ മതി: പാര്‍വ്വതി
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പാര്‍വ്വതി വാര്‍ത്തക്കെതിരെ ശക്തമായി പ്രതികരിച്ചിരിക്കുന്നത്മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി എന്ന തെറ്റായ വാര്‍ത്തക്കെതിരെ നടി പാര്‍വ്വതി രംഗത്ത്. ഒരു...

Entertainment
1 Jun 2018 3:25 PM IST
നിങ്ങള്‍ക്കൊക്കെ സ്ത്രീ സ്നേഹം കാണിക്കണമെങ്കില്‍ കാറും ബംഗ്ലാവും ഉളള കൊച്ചമ്മമാര്‍ക്ക് നോവണം: പാര്‍വ്വതിക്ക് മറുപടിയുമായി വീട്ടമ്മ
ഫെമിനിസ്റ്റ് എന്ന പേരില്‍ ഒരു സംഘടനയും ഉണ്ടാക്കി പുരുഷന്മാരെ താഴ്ത്തി കെട്ടുന്ന നിങ്ങള്‍ ഒരു കാര്യം ഓര്ക്കണംമമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ച നടി പാര്‍വ്വതിക്ക് മറുപടിയുമായി മെഗാതാരത്തിന്റെ ആരാധിക....

Entertainment
1 Jun 2018 10:36 AM IST
''കുട്ടികളല്ലെടാ അവരെന്തങ്കിലും പറഞ്ഞോട്ടെ'' എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണമെന്ന് സിദ്ദിഖ്
മമ്മൂട്ടി പറഞ്ഞിട്ടാണോ ഇവരൊക്കെ പാർവതിയെ തെറി വിളിച്ചത്?? അതിനുള്ള വഴി ഒരുക്കികൊടുത്തത് പാർവതി തന്നെയല്ലേ ?? അപ്പൊ അവരെ അടക്കി നിർത്താനുള്ള ബാദ്ധ്യത അല്ലെങ്കിൽ അവരോടു മറുപടി പറയാനുള്ള ബാദ്ധ്യത...

Entertainment
1 Jun 2018 12:28 AM IST
ക്രിമിനലുകളെ പോലെ പെരുമാറുന്ന ഫാന്‍സിനൊപ്പമല്ല, പാര്‍വതിക്കൊപ്പമാണ് മമ്മൂട്ടി നില്‍ക്കേണ്ടത്: ദീദി
സിനിമയിലെ സ്വന്തം സഹപ്രവര്‍ത്തകയുടെ വേദനയിൽ സാന്ത്വനമായി സ്ഥിതിസമത്വത്തിനായുള്ള പോരാട്ടത്തിൽ നീതിയുടെ സ്വരമായി മമ്മൂക്ക ഇടപെടാതിരിക്കുന്നത് താങ്ങാനാവാത്ത ഖേദമാണുണ്ടാക്കുന്നതെന്ന് തിരക്കഥാകൃത്ത് ദീദി...

Entertainment
31 May 2018 9:35 PM IST
അവരുടെ മനഃശക്തിയെ ഞാന്‍ ബഹുമാനിക്കുന്നു; തന്റെ വീട്ടിലെ സുജാതയെക്കുറിച്ച് പാര്‍വ്വതി
മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്കാന് ആഗ്രഹിക്കുന്നു..പാര്‍വ്വതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നുഎത്ര പെട്ടെന്നാണ് ചെങ്കല്‍ച്ചൂളയിലെ സുജാത മലയാളികളുടെ മനസിലേക്ക് ചേക്കേറിയത്....

Entertainment
25 April 2018 12:37 AM IST
പറഞ്ഞതില്‍ എരിവ് ചേര്‍ത്തതിന് നന്ദി, അത് വിശ്വസിച്ച ആരാധകര്‍ക്കും നന്ദി: പ്രതികരണവുമായി പാര്‍വതിയും ഗീതുവും
മമ്മൂട്ടി നായകനായ കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടുന്ന പാര്‍വതി പ്രതികരണവുമായി രംഗത്ത്. മമ്മൂട്ടി നായകനായ കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടുന്ന പാര്‍വതി...






