Light mode
Dark mode
മതപരിപാടികളുടെയും പ്രാർഥനായോഗങ്ങളുടെയും മറവിൽ ഹിന്ദു സ്ത്രീകളെയും കുട്ടികളെയും മതംമാറാൻ നിർബന്ധിക്കുന്നുവെന്നാണ് പരാതിക്കാരുടെ ആരോപണം.
അടുത്തിടെ വിനോദ് ജോഷ്വ തന്നെ വാട്ട്സ്ആപ്പിൽ ബന്ധപ്പെടുകയും വീണ്ടും ശല്യം ചെയ്യാൻ തുടങ്ങിയെന്നും പരാതിയിൽ പറയുന്നു.
തലസ്ഥാനമായ സന്‍ആയും പ്രധാന ചരക്കു മാര്‍ഗമായ ഹുദൈദ തുറമുഖവും അടങ്ങുന്ന യമന്റെ രണ്ട് സുപ്രധാന ഭാഗങ്ങള്‍ നിലവില്‍ ഹൂതികളുടെ പക്കലാണ്