- Home
- pastor jose thomas

India
28 May 2025 7:35 PM IST
‘ജയ് ശ്രീറാം വിളിച്ചെത്തിയ ബജ്റംഗ് ദൾ പ്രവർത്തകർ പള്ളിയിലേക്ക് അതിക്രമിച്ചു കയറി മർദിച്ചു’; ഛത്തീസ്ഗഡിൽ അക്രമത്തിനിരയായ മലയാളി പാസ്റ്ററുടെ കുടംബം
രണ്ട് വർഷത്തോളമായി കുടിശ്ശികയുള്ള ഒന്നര ലക്ഷം രൂപ ഫീസ് അടച്ചാൽ മക്കളുടെ ടിസി തരാമെന്ന് ബിജെപി പ്രസിഡന്റിനോട് പറഞ്ഞതിനുള്ള വിരോധത്തിൽ നിന്നാണ് പാസ്റ്റർ ജോസ് തോമസിന് നേരെയുള്ള ആക്രമണം തുടങ്ങുന്നത്


