Light mode
Dark mode
തിരുവനന്തപുരം വിമാനത്താവളത്തിൽ മന്ത്രി വി.ശിവൻകുട്ടി മൃതദേഹം ഏറ്റുവാങ്ങി
പോലീസ് അന്വേഷണത്തിൽ കറവൂർ സ്വദേശികളായ അനിൽകുമാർ, റഹ്മാൻ ഷാജി എന്ന ഷാജഹാനും ചേർന്നാണ് കൊല നടത്തിയതെന്ന് കണ്ടെത്തി
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ വകുപ്പ് തല അന്വേഷണത്തിന് പൊലീസ് ഉത്തരവിട്ടു
ശനിയാഴ്ച വൈകുന്നേരമാണ് 14കാരന് നേരെ അഞ്ചംഗ സംഘത്തിന്റെ അതിക്രമമുണ്ടാകുന്നത്
പ്രതികളായ അഞ്ചുപേര്‍ മദ്യലഹരിയിലായിരുന്നുവെന്നും പരാതിയിലുണ്ട്
വിവാഹബന്ധം മോചിപ്പിക്കാനുള്ള തീരുമാനമെടുത്താണ് ഇരുവരെയും പോലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചത്. തുടർന്ന് പുറത്തിറങ്ങിയ രേവതിയെ ഗണേഷ് ബൈക്കിൽ പിന്തുടർന്നെത്തി കുത്തുകയായിരുന്നു
റോഡരികിൽ നിന്നവരെയും പ്രാർത്ഥനക്കായി പള്ളിയിലേക്ക് പോയവരെയുമാണ് നായ ആക്രമിച്ചത്
മികച്ച സാക്ഷരതാ പ്രേരകിനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം നേടിയയാളാണ് ബിജു
ചെറിയ കുട്ടിയും വൃദ്ധമാതാവുമടക്കമുള്ള കുടുംബത്തിനാണ് ബാങ്ക് അന്ത്യശാസനം നൽകിയിരിക്കുന്നത്
ഗണേഷ് കുമാർ പത്തനാപുരംകാരുടെ പരസ്യമായ അഹങ്കാരമാണെന്നും അനുശ്രീ
പത്താം ക്ലാസ് വിദ്യാർത്ഥിനിയായ കൂടൽ സ്വദേശി അപർണ്ണയെയാണ് കാണാതായിരിക്കുന്നത്
മന്ത്രി ആന്റണി രാജുവും ഗണേഷ് കുമാർ എംഎൽഎയും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് ഡിപ്പോയുടെ തകർച്ചക്ക് കാരണമെന്ന ആരോപണവും ശക്തമാണ്
വീടിന് സമീപത്തെ മലങ്കാവ് റബ്ബർ തോട്ടത്തിൽ മേയാൻ വിട്ട ആടുകളെയാണ് കൊന്നൊടുക്കിയത്. എട്ട് ആടുകളെ ഒറ്റ ദിവസം ചത്ത നിലയിൽ കണ്ടെത്തി. ഏത് ജീവികളാണ് ആടുകളെ ആക്രമിച്ചതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
റബർ തോട്ടത്തിൽ അഴുകിയ നിലയിൽ തിരിച്ചറിയാൻ കഴിയാത്ത വിധമാണ് മ്യതദേഹം കണ്ടെത്തിയത്
കൊല്ലം പത്തനാപുരത്ത് സ്പിരിറ്റ് കഴിച്ച് ഗുരുതരാവസ്ഥയിലായ രണ്ടാമത്തെയാളും മരിച്ചു.സെക്യൂരിറ്റി മുരുകാനന്ദൻ മരിച്ചു. പത്തനാപുരം കടുവാത്തോട് സ്വദേശി പ്രസാദ് (50) ആണ് നേരത്തെ മരിച്ചത്.....
മീഡിയവണിന്റെ വ്യൂ പോയന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹംപത്തനാപുരത്ത് നടക്കുന്നത് താരങ്ങളുടെ സ്റ്റേജ് ഷോ അല്ല രാഷ്ട്രീയ പോരാട്ടമാണെന്ന് ജഗദീഷ്. തന്റെ പ്രചാരണത്തിന് താരങ്ങള്‍ എത്തണമെന്ന്...
താരപരിവേഷമുള്ള മണ്ഡലമെന്ന നിലയില്‍ ശ്രദ്ധ ലഭിക്കുന്ന മണ്ഡലമാണ് പത്തനാപുരം.താരപരിവേഷമുള്ള മണ്ഡലമെന്ന നിലയില്‍ ശ്രദ്ധ ലഭിക്കുന്ന മണ്ഡലമാണ് പത്തനാപുരം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ബി ഗണേഷ് കുമാര്‍ രണ്ടാം...