Quantcast

പത്തനാപുരത്ത് അമ്പലത്തിലേക്ക് പോയ 14 കാരന് നേരെ ലൈംഗികാതിക്രമെന്ന് പരാതി

പ്രതികളായ അഞ്ചുപേര്‍ മദ്യലഹരിയിലായിരുന്നുവെന്നും പരാതിയിലുണ്ട്

MediaOne Logo

Web Desk

  • Published:

    20 Nov 2023 4:12 AM GMT

പത്തനാപുരത്ത് അമ്പലത്തിലേക്ക് പോയ 14 കാരന് നേരെ ലൈംഗികാതിക്രമെന്ന് പരാതി
X

കൊല്ലം: പത്തനാപുരത്ത് പതിനാലുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. അമ്പലത്തിലേക്ക് പോയ 14കാരനെ അഞ്ച് പേർ ചേർന്ന് ആക്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. പ്രതികൾ മദ്യലഹരിയിൽ ആയിരുന്നുവെന്നും വസ്ത്രം അഴിപ്പിച്ച ശേഷം ജനനേന്ദ്രിയതിൽ കത്തി വെച്ചതായും പരാതിയിലുണ്ട്. പത്തനാപുരം പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്.

TAGS :

Next Story