വയനാട് ചുരം, ഒരു ദിവസം, മൂന്ന് യാത്ര - പതിനൊന്നാം സ്ഥലം
ഒരു ദിവസം വയനാട് ചുരത്തിലൂടെ പോകുന്ന ഒരു കാറിന്റെ മൂന്ന് യാത്രകളാണ് പ്രമേയം.വയനാടിന്റെ സമകാലിക സാമൂഹികാവസ്ഥകള്‍ വിഷയമാക്കുന്ന 'പതിനൊന്നാം സ്ഥലം' പ്രദര്‍ശനത്തിനൊരുങ്ങുന്നു. റോഡ് മൂവി ശൈലിയിലാണ് സിനിമ...