- Home
- Pattikkad Jamia Nooriyya...

Kerala
7 Jan 2024 8:45 PM IST
ഉലമാക്കളും ഉമറാക്കളും ഒരുമിച്ചിരിക്കുന്ന കാലത്തോളം ഭിന്നതയുണ്ടാക്കാൻ ആർക്കും സാധ്യമല്ല: ജിഫ്രി തങ്ങൾ
സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കാൻ പണ്ഡിതൻമാർ ശ്രമിക്കരുത്. ദീനിന്റെ നിലനിൽപ്പിന് ആവശ്യമായ നന്മകൾ ചെയ്യാനാണ് ശ്രമിക്കേണ്ടതെന്നും തങ്ങൾ പട്ടിക്കാട് ജാമിഅ നൂരിയ സമ്മേളനത്തിൽ പറഞ്ഞു.


