ഇന്നലെകളെ കാത്തുസൂക്ഷിക്കുന്ന പാലക്കാടിന്റെ സ്വന്തം കൊല്ലങ്കോട്
പാലക്കാട് നിന്ന് കൊല്ലങ്കോട്ടേക്കുള്ള യാത്ര തുടങ്ങുമ്പോഴേ ഗ്രാമത്തിന്റെ സൗന്ദര്യം പതിയെ തുറന്നു വരാൻ തുടങ്ങും. നഗരത്തിന്റെ തിരക്കുകൾ പിന്നിലാക്കി ബസ് മുന്നോട്ടു നീങ്ങുമ്പോൾ റോഡിന് ഇരുവശവും...