- Home
- personel tips
Business
2022-10-17T23:03:00+05:30
ഓൺലൈൻ പർച്ചേസ് പതിവുണ്ടോ? പണം കൊള്ളയടിക്കാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ഡിസ്‌കൗണ്ടും വലിയ കിഴിവുകളുമൊക്കെ ഉള്ളതിനാൽ സാധനങ്ങൾ വാങ്ങിക്കൂട്ടാനുള്ള പ്രവണത കൂടുന്ന സമയമാണിത്. എന്നാൽ ഈ അവസരം മുതലെടുക്കാൻ ഓൺലൈൻ തട്ടിപ്പുകാർ തക്കംപാർത്തിരിക്കുന്ന അവസരം കൂടിയാണിത്. ഉത്സവകാല...