- Home
- Petrolprices

Qatar
7 Feb 2019 12:27 AM IST
കോണ്‍ഗ്രസിന്റെ പ്രവാസി സംഘടന ഇന്‍കാസ് ഖത്തറില്‍ വിഭാഗീയത രൂക്ഷം; രണ്ടായി പിളര്‍ന്ന സംഘടന വെവ്വേറെ കായിക മേള പ്രഖ്യാപിച്ചു
കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഇന്‍കാസ് ഖത്തറില്‍ വിഭാഗീയത രൂക്ഷമാകുന്നു. രണ്ടായിപ്പിളര്‍ന്ന സംഘടന വെവ്വേറെ കായിക മേള പ്രഖ്യാപിച്ചതോടെയാണ് തമ്മില്‍ത്തല്ല് രൂക്ഷമായിരിക്കുന്നത്.കെ.പി.സി.സി...


