- Home
- Photography Contest

Qatar
15 March 2024 12:40 AM IST
12,000 ഖത്തര്‍ റിയാല്‍ സമ്മാനം; റമദാന് ഫോട്ടോഗ്രഫി മത്സരവുമായി ഖത്തറിലെ കതാറ കള്‍ച്ചറല്‍ വില്ലേജ്
ദോഹ: റമദാനിനോട് അനുബന്ധിച്ച് ഖത്തറിലെ കതാറ കള്‍ച്ചറല്‍ വില്ലേജ് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 24വരെ ചിത്രങ്ങള്‍ അയക്കാം. കതാറയില്‍ നിന്നെടുത്ത റമദാനുമായി ബന്ധപ്പെട്ട ഫോട്ടോകളാണ്...


