Light mode
Dark mode
ജൂൺ 16ന് മാത്രം 51 കമാൻഡർമാരും 61 ഫ്ലൈറ്റ് ഓഫീസർമാരും അവധിക്ക് അപേക്ഷിച്ചുവെന്ന് മുരളീധർ മൊഹോൾ പറഞ്ഞു
വിഷയം പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ചർച്ച ചെയ്യാനാണ് പ്രതിപക്ഷത്തിന്റെ നീക്കം
ഹൈഡ്രോളിക് സംവിധാനത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ രാത്രിയിലാണ് ട്രിച്ചി–ഷാർജ വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയത്
ആദ്യ ബാച്ചിൽ 20 പൈലറ്റുമാരെയാണ് റിക്രൂട്ട് ചെയ്യുന്നത്.
സംഭവത്തിൽ അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് ഉചിതമായ തുടർ നടപടി സ്വീകരിക്കുമെന്ന് സ്പൈസ്ജെറ്റ് വക്താവ് പറഞ്ഞു.