- Home
- Pinarayi Cabinet

Kerala
11 May 2018 7:33 AM IST
യുഡിഎഫ് സര്‍ക്കാരിന്റെ വിവാദ ഉത്തരവുകള്‍: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം
നിയമ സെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കുമാണ് ഉപസമിതി നിര്‍ദേശം നല്കിയത്യുഡിഎഫ് സര്‍ക്കാറിന്റെ അവസാനകാലത്തെടുത്ത വിവാദ ഉത്തരവുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം. നിയമ...

Kerala
9 May 2018 3:32 AM IST
യുഡിഎഫ് സര്‍ക്കാറിന്റെ വിവാദ ഉത്തരവുകള്‍ മന്ത്രിസഭാ ഉപസമിതി പരിശോധിക്കും
മന്ത്രിസഭാ ഉപസമിതിയുടെ ആദ്യ യോഗം തിങ്കളാഴ്ച ചേരും. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്തെ വിവാദ ഉത്തരവുകള്‍ പരിശോധിക്കാനുള്ള ഉപസമിതിയോഗം തിങ്കളാഴ്ച ചേരുമെന്ന് കണ്‍വീനര്‍ എ കെ ബാലന് അറിയിച്ചു. ഗതാഗത...

Kerala
9 May 2018 2:54 AM IST
റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ പിഎസ്സിയോട് ആവശ്യപ്പെടും
ജൂണ്‍ 30ന് കാലവധി അവസാനിക്കുന്ന പിഎസ്എസി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ പിഎസ്സിയോട് ആവശ്യപ്പെടാന്‍ മന്ത്രിസഭാ തീരുമാനിച്ചു. ജൂണ്‍ 29ന് കാലാവധി കഴിയുന്ന എല്ലാ പിഎസ്സി ലിസ്റ്റുകളുടെയും കാലാവധി...

Kerala
8 May 2018 3:08 AM IST
കേരള ഇന്‍ഫ്രാസ്ട്രെക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് ഓഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്കി
മുഖ്യമന്ത്രി ചെയര്‍മാനും ധനമന്ത്രി വൈസ് ചെയര്‍മാനുമായ അഞ്ചംഗ സമിതി കിഫ്ബി ലുണ്ടാവുക.കേരള ഇന്‍ഫ്രാസ്ട്രെക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് ഓഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്കി. മുഖ്യമന്ത്രി...

Kerala
24 April 2018 7:41 PM IST
മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം; ആദ്യം ദേവസ്വം ബോര്‍ഡില്‍
ആദ്യ പടിയെന്ന നിലയില്‍ ദേവസ്വം ബോര്‍ഡില്‍ 10 ശതമാനം സംവരണം നല്‍കും. സാമ്പത്തിക സംവരണത്തിന് ഭരണഘടനാ ഭേദഗതിക്ക് ശ്രമിക്കുംമുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം നല്കാന് മന്ത്രിസഭാ തീരുമാനം....


















