- Home
- Pinarayi Ministry

Kerala
5 Jun 2018 4:26 AM IST
മന്ത്രിമാര്‍ക്ക് വീണ്ടും മുഖ്യമന്ത്രിയുടെ മാര്‍ക്കിടല്‍; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം
വകുപ്പുകളില്‍ നടപ്പാക്കുന്ന പദ്ധതികള്‍, അവയുടെ നിലവിലെ സ്ഥിതി, തുടങ്ങിയ കാര്യങ്ങള്‍ പൂരിപ്പിച്ച് നല്കാന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേക ഫോം മന്ത്രിമാര്‍ക്ക് കൈമാറി.മന്ത്രിസഭയുടെ രണ്ടാം...

Kerala
4 Jun 2018 6:30 PM IST
വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ആരംഭിച്ചു
മന്ത്രിമാരായ മാത്യു ടി തോമസ്, എകെ ബാലന്, സി രവീന്ദ്രനാഥ്, തോമസ് ചാണ്ടി, കടന്നപ്പള്ളി രാമചന്ദ്രന് എന്നിവരുടെ വകുപ്പുകളിലെ അവലോകനമാണ് ഇന്ന് വിലയിരുത്തുക...വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍...

Kerala
3 Jun 2018 12:23 PM IST
മംഗളം ക്രിമിനല്‍ ഗൂഢാലോചന നടത്തി; ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് കമ്മീഷന്
ഫോണ്‍കെണി വിവാദത്തിലെ ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് മന്ത്രിസഭായോഗം അംഗീകരിച്ചുമുന്മന്ത്രി എ കെ ശശീന്ദ്രനുമായി ബന്ധപ്പെട്ട ഫോണ്‍കെണി വിവാദം അന്വേഷിച്ച പി എസ് ആന്റണി കമ്മീഷന് റിപ്പോര്‍ട്ട്...

Kerala
26 May 2018 11:41 PM IST
വിഎസിന്റെ പദവി: സര്‍ക്കാര്‍ തീരുമാനിച്ച ശേഷം അറിയിക്കാമെന്ന് പിണറായി
വി എസ് അച്യുതാനന്ദന്റെ പദവി സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്ത ശേഷം അറിയിക്കാമെന്ന് പിണറായി വിജയന്. വി എസ് അച്യുതാനന്ദന്റെ പദവി സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്ത ശേഷം അറിയിക്കാമെന്ന് പിണറായി...

Kerala
24 May 2018 8:57 AM IST
വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച യോഗം പൂര്‍ത്തിയായി
38 വകുപ്പുകളുടെ 114 പദ്ധതികളാണ് മുഖ്യമന്ത്രി വിലയിരുത്തിയത്വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത അവലോകന യോഗം പൂര്‍ത്തിയായി. 38 വകുപ്പുകളുടെ 114 പദ്ധതികളാണ് മുഖ്യമന്ത്രി...

Kerala
25 March 2018 6:38 PM IST
പുഴകളിലും തടാകങ്ങളിലും മാലിന്യം തള്ളുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷക്ക് നിയമം വരുന്നു
നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും വിധിക്കുന്നതിനുളള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. പുഴകളിലും തടാകങ്ങളിലും മാലിന്യം തള്ളുന്നവര്‍ക്ക് ശിക്ഷ...

















