- Home
- Pinarayi Vijayan

Kerala
12 Aug 2021 10:35 AM IST
ഡോളര്‍കടത്ത് കേസ്; മുഖ്യമന്ത്രിക്കെതിരായ മൊഴി സഭയില്‍ അടിയന്തരപ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം, നോട്ടീസ് തള്ളി സ്പീക്കര്‍
കേന്ദ്ര ഏജന്‍സി ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുന്നതും കോടതിയുടെ പരിഗണനയിലുള്ളതുമായ കേസിന്റെ പേരില്‍ നോട്ടീസ് പരിഗണിക്കാനാകില്ലെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു

Kerala
10 Aug 2021 11:37 AM IST
''പൊലീസിന് ഒരു ഭ്രാന്തുമില്ല, അവരുടെ ഇടപെടലിനെ കുറച്ച് കാണരുത്''; അട്ടപ്പാടി പൊലീസ് അതിക്രമത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി
പൊലീസിനെതിരെ അട്ടപ്പാടിയില്‍ നീക്കം ഉണ്ടായതായും പൊലീസിന് ഒരു ഭ്രാന്തുമില്ലെന്നും മുഖം നോക്കാതെയാണ് നടപടിയെടുക്കുന്നതെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു.

Kerala
3 Aug 2021 1:25 PM IST
'സച്ചാർ സമിതി റിപ്പോർട്ട് നടപ്പിലാക്കുക'; മുസ്ലിം സംഘടനാ നേതാക്കൾ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകി
സച്ചാർ സമിതി റിപ്പോർട്ട് മുഴുവനായും നടപ്പാക്കണമെന്നാവശ്യപ്പെട്ട് പതിനാറ് മുസ്ലിം സംഘടനകളടങ്ങുന്ന സച്ചാർ സംരക്ഷണ സമിതി ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചിരുന്നു

Kerala
25 July 2021 1:00 PM IST
'മലയാളികള്‍ക്ക് കിറ്റ് കൊടുത്ത ദൈവം': പിണറായി വിജയന്റെ ഫ്ലക്സിനെതിരെ ട്രോള്‍ പൂരം
മലപ്പുറം വളാഞ്ചേരി പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നില്‍ പിണറായി വിജയന്റെ ഫ്ലക്സ് ഉയര്‍ന്നതിന് പിന്നാലെ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് ഇത് വഴിവെച്ചത്. 'ആരാണ് ദൈവമെന്ന് നിങ്ങൾ ചോദിച്ചു, അന്നം...

Kerala
25 July 2021 7:50 AM IST
''അരിയുടെ വില എത്ര വലുതെന്ന് വിശക്കുന്ന മനുഷ്യരോട് ചോദിച്ചാല്‍ മതി'': വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഡി.വൈ.എഫ്.ഐ
മലപ്പുറം പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നില്‍ ‘കേരളത്തിന്റെ ദൈവം’ എന്ന അടിക്കുറിപ്പോടെ പിണറായി വിജയന്റെ ബോര്‍ഡ് സ്ഥാപിച്ചതിനെ ചൂണ്ടിക്കാണിച്ചായിരുന്നു വി.ടി ബല്‍റാമിന്റെ പരിഹാസം


















