- Home
- Pinarayi Vijayan

Kerala
18 Jun 2021 9:43 PM IST
'കണ്ടറിയണം കോശി നിനക്കെന്താ സംഭവിക്കുകയെന്ന്': സുധാകരനെതിരായ പിണറായി വിജയന്റെ ആരോപണങ്ങളെ കുറിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
കെ സുധാകരന്റെ ആരോപണങ്ങള്‍ക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങളില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് സുധാകരന് നാളെ...

Kerala
15 Jun 2021 7:49 PM IST
യാതൊരു സംരക്ഷണവുമില്ലാത്ത കാലത്ത് ഇതിലും വലിയ ഭീഷണികൾ ഞാൻ കടന്നു വന്നിട്ടുണ്ട് അത് ഓർത്താൽ മതി; രാധാകൃഷ്ണന് മറുപടിയുമായി പിണറായി
രാധാകൃഷ്ണന്റെ ആളുകൾ വളരെ കാലം മുമ്പേ ഇത്തരത്തിൽ എനിക്ക് നേരെ ഇതിന് മുമ്പും ഇത്തരത്തിലുള്ള ഭീഷണികൾ ഉയർത്തിയിട്ടുണ്ട് അന്നെല്ലാം ഞാൻ വീട്ടിൽ കിടന്നുറങ്ങുന്നുണ്ട്

Kerala
15 Jun 2021 6:07 PM IST
ലോക്ക്ഡൗൺ ലഘൂകരിച്ചു; സംസ്ഥാനത്ത് ഇന്ന് 12246 പേർക്ക് കോവിഡ്
166 പേർ മരണത്തിന് കീഴടങ്ങി

Kerala
12 Jun 2021 4:59 PM IST
'ആദ്യത്തെ പ്രഖ്യാപനം നടപ്പാക്കാതെ എന്തിനാണ് പുതിയ പ്രഖ്യാപനം നടത്തുന്നത്..?' സര്‍ക്കാരിനെതിരെ ചെന്നിത്തല
'ആയിരക്കണക്കിന് കോടികളുടെ പാക്കേജാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബഡ്ജറ്റുകളില് പ്രഖ്യാപിച്ച് നടപ്പാക്കാതിരുന്നത്. ആ തന്ത്രം വിജിയിച്ചു എന്ന് തെറ്റിദ്ധരിച്ചാണ് വീണ്ടും കബളിപ്പിക്കല്‍ തന്ത്രവുമായി...

Kerala
10 Jun 2021 4:58 PM IST
കേരളത്തില്‍ മുഴുവന്‍ പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സമയബന്ധിത പദ്ധതി - മുഖ്യമന്ത്രി
ആദിവാസി മേഖലകൾ ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ ഇൻറർനെറ്റ് കണക്ടിവിറ്റി ഇല്ലാത്തത് പ്രധാന പ്രശ്നമാണ്. സംസ്ഥാനത്ത് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 86,423 കുട്ടികളുണ്ട്. ഇതില്‍ 20,493 കുട്ടികള്‍ക്ക്...



















