പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാനൊരുങ്ങി ഫേസ്ബുക്ക്
പ്രാദേശിക വാര്‍ത്തകള്‍ ന്യൂസ് ഫീഡ് വഴി അറിയാനാണ് ഉപയോക്താക്കള്‍ ആഗ്രഹിക്കുന്നതെന്ന നിരീക്ഷണമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ഫേസ്ബുക്കിനെ എത്തിച്ചതെന്ന് മാര്‍ക് സുക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് പേജിലൂടെ...