- Home
- PK Shyamala

Kerala
3 March 2026 11:32 PM IST
'സ്വീകാര്യതയും പാര്‍ട്ടി അണികളുമായുള്ള ബന്ധവും നോക്കണം': തളിപ്പറമ്പില്‍ പി.കെ ശ്യാമളയെ പരിഗണിക്കുന്നതിനെതിരെ സിപിഎം അണികള്‍
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ എന്ന പരിഗണനയിലാണ് അവർക്ക് സീറ്റ് നൽകിയതെന്ന ആക്ഷേപവും, പി.കെ ശ്യാമളയുടെ ജനകീയതയില്ലായ്മയും വിജയസാധ്യതയെ ബാധിക്കുമെന്ന് വിമര്‍ശകര്‍ പറയുന്നു


