പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ രാഷ്ട്രപതി മടക്കി
പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ രാഷ്ട്രപതി മടക്കി. 2011 ല്‍ സംസ്ഥാന നിയമസഭ ഐകകണ്ഠേന പാസാക്കിയ ബില്‍ 5 വര്‍ഷം വൈകിപ്പിച്ചതിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിക്ക് അയച്ചത്. പ്ലാച്ചിമട...