- Home
- Plus One allotment

Kerala
20 May 2023 6:34 PM IST
മലബാറിൽ അധിക ബാച്ചുകൾ അനുവദിക്കാതെ പ്ലസ് വൺ അലോട്ട്മെന്റ് നടത്തരുത്: ഫ്രറ്റേണിറ്റി മൂവ്മെന്റ്
മാർജിനൽ ഇൻക്രീസ് പോലുള്ള പൊടിക്കൈകൾ കൊണ്ട് കണ്ണിൽ പൊടിയിടാനാണ് സർക്കാർ ശ്രമമെങ്കിൽ ശക്തമായ സമര പോരാട്ടങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതൃത്വം നൽകുമെന്നും നേതാക്കൾ







