Light mode
Dark mode
കേസിൻറെ തുടക്കത്തിൽ പൊലീസിൻറെ ഭാഗത്ത് നിന്ന് നീതിയുണ്ടായില്ലെന്ന പെൺകുട്ടിയുടെ അമ്മയുടെ പ്രതികരണത്തെ ശരിവെക്കുന്നതാണ് വനിതാ എസ് ഐ യുടെ വെളിപ്പെടുത്തൽ
ബന്ധുക്കളുൾപ്പെടെ ആറ് പേരാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്
മരണം വരെ ജയിലടക്കാനും 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുമായിരുന്നു വിധി
പെണ്‍കുട്ടിയുടെ പെരുമാറ്റത്തിലുള്ള മാറ്റം ശ്രദ്ധയില്‍ പെട്ടതിനെ തുടർന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തറിഞ്ഞത്
പതിമൂന്നുകാരനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു
ഇതിനിടെ ഉദ്യോഗസ്ഥനും സ്ത്രീയും തമ്മിൽ തർക്കമുണ്ടാവുകയും ഉദ്യോഗസ്ഥന് വെട്ടേൽക്കുകയും ചെയ്തിരുന്നു
പുനരന്വേഷണത്തെ എതിർത്ത് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവും ഹരജി നൽകിയിട്ടുണ്ട്
കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് പോക്സോ കേസിലെ പരാതിക്കാരി നേരത്തെത്തി രംഗത്തെത്തിയിരുന്നു
വീട്ടുജോലിക്ക് നിന്ന പെൺകുട്ടിയെ ഉപദ്രവിച്ചതിനാണ് കേസ്
ജൂലൈയിലായിരുന്നു അയല്‍വാസിയായ യുവാവില്‍ നിന്ന് പ്ലസ് ടു വിദ്യര്‍ഥിനിയായിരുന്ന പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായത്
പ്രതി മോശക്കാരനല്ലെന്നും വ്യാജ പരാതിയാണ് നൽകിയതെന്നും ചൂണ്ടിക്കാട്ടി നാട്ടുകാർ ഒപ്പ് ശേഖരണം നടത്തി
തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവുമധികം കേസുകള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത്
ദിവസങ്ങൾക്ക് മുമ്പ് നൽകിയ പരാതി പൊലീസ് ഒതുക്കി തീര്‍ക്കാൻ ശ്രമിച്ചന്ന കുട്ടിയുടെ അമ്മയുടെ ആരോപണത്തിന് പിന്നാലെയാണ് പൊലീസ് നടപടി
കുട്ടിക്ക് വൈദ്യപരിശോധന അടക്കം നടത്തിയെങ്കിലും പീഡനത്തിന് തെളിവ് കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു
യൂ ട്യൂബറായ അര്‍ജ്യൂവിന്റെ റോസ്റ്റിങ് വീഡിയോയാണ് വിഘ്നേഷിനെ പ്രശസ്തനാക്കിയത്.
കോമിക് ടിക് ടോക് വീഡിയോയിലൂടെ ശ്രദ്ധേയനായിരുന്നു ഫണ്‍ബക്കറ്റ് ഭാര്‍ഗവ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ചിപ്പട ഭാര്‍ഗവ്. ഏപ്രില്‍ 16ന് പെണ്‍കുട്ടിയുടെ കുടുംബമാണ് ഭാര്‍ഗവിനെതിരെ പൊലീസില്‍