- Home
- Police custody

Kerala
10 Sept 2018 8:07 PM IST
ഹര്‍ത്താല്‍ ദിനത്തില്‍ സേവന പ്രവര്‍ത്തനത്തിനിറങ്ങിയ യുവാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്
ഇരുചക്ര വാഹനങ്ങള്‍ കുഴികളില്‍ വീണ് അപകടത്തില്‍പെടുന്നത് പതിവായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍ ദിനത്തില്‍ കമ്പളക്കാട് സ്വദേശികളായി ഒരുപറ്റം യുവാക്കള്‍ റോഡിലെ കുഴികളടയ്ക്കാന്‍ രംഗത്തിറങ്ങിയത്.

Kerala
2 Jun 2018 1:02 PM IST
തിരൂരില്‍ തൊഴിലാളിയെ തലയ്ക്കടിച്ച് കൊന്ന സംഭവം; ഒരാളെ കസ്റ്റഡിയിലെടുത്തു
കാളാട് സ്വദേശി സൈതലവിയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്തിരൂര് മത്സ്യ മാര്‍ക്കറ്റില്‍ കയറ്റിറക്ക് തൊഴിലാളിയെ തലയ്ക്കടിച്ച് കൊന്ന സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികാസ്വാസ്ഥ്യമുള്ളയാളാണ്...

Kerala
27 May 2018 12:50 PM IST
മണിയുടെ മരണം: കസ്റ്റഡിയിലെടുത്തവരെ കോടതിയില്‍ ഹാജരാക്കാത്തത് വിവാദത്തില്‍
കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നുപേരെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്യാത്തതിനെതിരെ ബന്ധുക്കള്‍ രംഗത്ത്.കലാഭവന്‍ മണിയുടെ മരണവുമായി...

Kerala
10 May 2018 1:52 AM IST
കൊല്ലത്ത് പൊലീസ് കസ്റ്റഡിയില്‍ ഓട്ടോഡ്രൈവര്‍ മരിച്ചു; നാട്ടുകാര്‍ പൊലീസ് സ്റ്റേഷന് ഉപരോധിച്ചു
കൊല്ലം പരവൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ മരിച്ചു. പരവൂര്‍ സ്വദേശി സുരേന്ദ്രനാണ് മരിച്ചത്. കൊല്ലം പരവൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ മരിച്ചു. പരവൂര്‍ സ്വദേശി സുരേന്ദ്രനാണ് മരിച്ചത്. ഓട്ടോ...

Kerala
22 April 2018 6:19 PM IST
പൊലിസ് മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചു
കൊച്ചി എളമക്കര സ്വദേശി വിനീഷിന്റെ മരണമാണ് കസ്റ്റഡി മരണമാണെന്ന ആരോപണമുയര്‍ന്നത്. പൊലിസ് മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചു. കൊച്ചി എളമക്കര സ്വദേശി...













