Light mode
Dark mode
പൊലീസുകാർക്ക് പ്രത്യേക ക്വാറന്റൈന് സംവിധാനങ്ങള്‍ ഏർപ്പെടുത്താനും ആലോചിക്കുന്നുണ്ട്
ഷാൻ ബാബുവിനെ ഓട്ടോയിൽ കയറ്റി കൊണ്ടുപോയത് കൊലപ്പെടുത്താനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു
കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നാണ് കൂട്ടു പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്ന കണ്ടെത്തുന്നവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും
ചെന്നൈ നഗരത്തിൽ നിന്ന് മാത്രം 86 ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയത്
നാട്ടുകാർ ഇയാളെ ബലമായി കീഴടക്കി പൊലീസില്‍ ഏല്‍പ്പിച്ചു
സിപിഎം കള്ളവോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതായി സിപിഐ ആരോപിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം
പൊലീസ് നടപടിയെടുത്താല്‍ അതിനെ പിറകോട്ടടിപ്പിക്കാന്‍ സി പി എം നേതൃത്വം ഇടപെടുന്നു. ക്രിമിനലുകളെ രാഷ്ട്രീയമായി സി പി എം ഉപയോഗിക്കുന്നു
കൊല നടത്തിയത് നഗരത്തിലെ ഗുണ്ടാ ലിസ്റ്റിൽ പെട്ട കെ ടി ജോമോൻ. ഷാനിനെ താന്‍ കൊലപ്പെടുത്തിയതായി ഇയാള്‍ വിളിച്ചുപറയുകയായിരുന്നു
കേരളത്തിൽ നിന്നുള്ള കുട്ടികളുടെ നഗ്ന ചിത്രങ്ങളും പിടിച്ചെടുത്തവയിലുണ്ടെന്ന് പൊലിസ് പറഞ്ഞു
പോപ്പുലര്‍ ഫ്രണ്ടിനെതിരെ ജനകീയ പ്രതിരോധമെന്ന പേരില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്
വലിയതുറ പൊലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടർ ഉൾപ്പടെ 26 പേർക്ക് രോഗം സ്ഥിരീകരിച്ചു
കെ എസ് യു ജില്ലാ ജനറല്‍ സെക്രട്ടറി നിതിന്‍ ലൂക്കോസിനെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്
ആർഎസ്എസ് നേതാവായ വത്സൻ തില്ലങ്കേരി തീവ്രപ്രസംഗങ്ങൾ നടത്തി യുവാക്കളെ വാളെടുക്കാൻ പ്രേരിപ്പിക്കുന്നവനാണെന്ന് എഫ്.ബി പോസ്റ്റിട്ടതാണ് കേസെടുക്കാൻ കാരണം.
രാവിലെ ഒമ്പത് മണിക്കായിരുന്നു അപകടം
"ദുർബലമായ അടിത്തറയിൽ കെട്ടിപ്പൊക്കുന്ന ഒരു കേസിൽ പ്രോസിക്യൂട്ടർ നിസഹായനായിരിക്കും"
പാലക്കാട് വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്
കുട്ടിയെ ആശുപത്രിയിലേക്കെത്തിച്ച രണ്ടാനച്ഛൻ മരിച്ചതറിഞ്ഞതോടെ മുങ്ങി
സംസ്ഥാനവ്യാപകമായി 16,680 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. 5,987 മൊബൈൽ ഫോണുകൾ പരിശോധനയ്ക്കായി പിടിച്ചെടുത്തു.
കേസിൽ പൊലീസ് ഗൂഢാലോചന നടത്തുകയാണെന്നും ദിലീപ്
ബാങ്ക് ജീവനക്കാരായി ആള്‍മാറാട്ടം നടത്തിയാണ് ക്രിമിനലുകള്‍ പ്രധാനമായും വ്യക്തിഗത വിവരങ്ങളും പണവും അപഹരിക്കുന്നത്