Light mode
Dark mode
കേരള ഫയർ സർവീസിൽ നിന്ന് എം. രാജേന്ദ്രനാഥിനും വിശിഷ്ട സേവനത്തിനുള്ള മെഡലുകൾ ലഭിച്ചു
പകരം മെഡലുകൾ നൽകാൻ ടെൻഡർ എടുത്ത സ്ഥാപനത്തിന് ഡിജിപി നിർദേശം നല്കി
ഇന്ന് നടക്കുന്ന കേരളപ്പിറവി ദിന പരേഡിൽ വെച്ചാണ് മെഡലുകൾ വിതരണം ചെയ്യുക
നാളെ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ വിതരണം ചെയ്യുന്നത്
സ്തുത്യർഹ സേവനത്തിന് കേരളത്തിൽ അഗ്നിശമന സേനയിൽ നിന്ന് 4 പേർക്കാണ് അവാർഡ്