അസ്ഹർ ഫർഹാദി വീണ്ടും മികവ് തെളിയിച്ചോ..? എവരിബഡി നോസ് റിവ്യു വായിക്കാം
അർജന്റീനയിൽ കുടുംബത്തോടൊപ്പം താമസിക്കുകയാണ് സ്പാനിഷുകാരിയായ ലോറ. കുടുംബത്തിലെ ഒരു പ്രധാനപ്പെട്ട വിവാഹത്തിൽ പങ്ക് ചേരാനായി ലോറ മക്കളുമൊത്ത് നാട്ടിലേക്ക് ഒരുപാട് കാലത്തിന് ശേഷം എത്തുന്നു. തുടർന്ന്...