- Home
- pollstrategist

India
28 July 2024 10:11 PM IST
പ്രശാന്ത് കിഷോര്‍ സജീവ രാഷ്ട്രീയത്തിലേക്ക്; ജന്‍ സുരാജ് പാര്‍ട്ടി പ്രഖ്യാപനം ഒക്ടോബര്‍ രണ്ടിന്
മുന്‍ ബിഹാര്‍ മുഖ്യമന്ത്രി കര്‍പൂരി താക്കൂറിന്റെ കൊച്ചുമകളും കേന്ദ്രമന്ത്രി രാംനാഥ് താക്കൂറിന്റെ മകളുമായ ജാഗൃതി താക്കൂര്‍, മുന്‍ ഐ.പി.എസ് ഓഫിസര്‍ ആനന്ദ് മിശ്ര തുടങ്ങിയവര്‍ ജന്‍ സുരാജില്‍...

India
14 May 2023 10:41 AM IST
ബി.ജെ.പിയെ തറപറ്റിച്ച 'സൈലന്റ് കില്ലർ'; 'മിഷന് 2024'ന് സോണിയ വിശ്വാസമര്‍പ്പിച്ച കോൺഗ്രസിന്റെ തന്ത്രജ്ഞൻ സുനിൽ കനഗോലു
മാധ്യമഭ്രമം ഒട്ടുമില്ല, ഫോട്ടോഷൂട്ടുകളിൽ കാണില്ല, ലോബിയിങ്ങിനില്ല, ട്വിറ്ററിലും ഫേസ്ബുക്കിലുമൊക്കെ തപ്പിയാൽ അക്കൗണ്ട് പോലും കാണാനാകില്ല. എപ്പോഴും തിരശ്ശീലയ്ക്കു പിന്നിലിരുന്ന് തന്ത്രങ്ങളൊരുക്കാനാണ്...

Athletics
1 Sept 2018 11:16 AM IST
ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണമെഡല്‍ ജേതാവിന് സ്ഥിരം ജോലിയില്ല, കുടുംബം കഴിയുന്നത് കാലിവളര്‍ത്തിയും കൃഷി ചെയ്തും
800 മീറ്ററില്‍ അവസാന 80 മീറ്ററില്‍ അതിവേഗം കുതിച്ചാണ് മന്‍ജീത് സ്വര്‍ണ്ണം നേടിയത്. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യക്കുവേണ്ടി തിളങ്ങുമ്പോഴും മന്‍ജിത്തിന് സ്ഥിര വരുമാനം ലഭിക്കുന്ന ജോലിയില്ല...



