- Home
- Pope Benedict XVI

Kerala
8 Sept 2018 1:48 PM IST
വ്യക്തി താല്പര്യങ്ങള് സര്‍ക്കാര്‍ ചെലവില്‍ നടപ്പാക്കണ്ട; പി.എച്ച് കുര്യനെതിരെ സുനില്‍ കുമാര്‍
ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ കുര്യനെതിരെ പരാതി നല്‍കുമെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. കുര്യന്റെ പരാമര്‍ശത്തിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി



