- Home
- pope francis

International Old
8 May 2018 2:52 AM IST
റോഹിങ്ക്യന്‍ വിഷയം പരാമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രസംഗം
മ്യാന്മര് സന്ദര്‍ശനത്തിനിടെ റോഹിങ്ക്യകളെ കുറിച്ച് മൌനം പാലിച്ചത് ലോകവ്യാപകമായി ശ്രദ്ധിക്കപ്പെട്ടിരുന്നുറോഹിങ്ക്യന് വിഷയം പരാമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ബംഗ്ലാദേശ് പ്രസംഗം. മ്യാന്മര്...

International Old
7 May 2018 3:28 PM IST
കൊളംബിയന്‍ പര്യടനത്തിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പക്ക് നിസാര പരിക്ക്
ഇടതു കണ്പോളയില് ചെറിയ നീര്‍ക്കെട്ടുണ്ടെങ്കിലും പര്യടന പരിപാടികള്‍ റദ്ദാക്കിയിട്ടില്ലകൊളംബിയന് പര്യടനത്തിനിടെ വാഹനത്തില്‍ തലയിടിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പക്ക് നിസാര പരിക്ക്. മാര്‍പ്പാപ്പയെ നേരില്‍...

International Old
29 April 2018 8:17 PM IST
സഭയിലെ ദുഷ്പ്രവണതകള്‍ക്കെതിരെ നടന്ന പ്രക്ഷോഭത്തിന്റെ വാര്‍ഷികത്തില്‍ മാര്‍പാപ്പയെത്തി
റോമന്‍ കത്തോലിക്ക സഭയിലെ ദുഷ്പ്രവണതകള്‍ക്കെതിരെ മാര്ട്ടിന് ലൂഥര്‍ നടത്തിയ പ്രക്ഷോഭത്തിന്റെ വാര്‍ഷികാഘോഷം പോപ്പ് ഫ്രാന്‍സിസ് സ്വീഡനില്‍ ഉദ്ഘാടനം ചെയ്ത് ചരിത്രം കുറിച്ചു.റോമന്‍ കത്തോലിക്ക സഭയിലെ...

International Old
23 April 2018 1:50 PM IST
ദൈവത്തിന്റെ പേരില്‍ കലാപമുണ്ടാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
ഈജിപ്തില്‍ മുസ്ലിം-ക്രിസ്ത്യന്‍ സമ്മേളനത്തിലാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്ദൈവത്തിന്റെ പേരില്‍ കലാപമുണ്ടാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഈജിപ്തില്‍ മുസ്ലിം-ക്രിസ്ത്യന്‍...

International Old
6 April 2018 11:37 PM IST
അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും പ്രശ്നങ്ങള്‍ ഏറ്റവും വലിയ ദുരന്തമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാനില്‍ ആയിരങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അഭിയാര്‍ഥികളും കുടിയേറ്റക്കാരും അനുഭവിക്കുന്ന യാതനകളെ കുറിച്ച് ആശങ്കപ്പെട്ടത്അഭയാര്ഥികളുടെയും കുടിയേറ്റക്കാരുടെയും...







