കുവൈത്തില്‍ ജല, വൈദ്യുതി നിരക്ക് വര്‍ധനക്ക് അംഗീകാരം; സ്വദേശികളെ ഒഴിവാക്കി
കുവൈത്തില്‍ വെള്ളം, വൈദ്യതി എന്നിവയുടെ നിരക്ക് വര്‍ദ്ധനക്ക് പാര്‍ലമെന്റിന്റെ അംഗീകാരം. അധിക നിരക്കില്‍ നിന്ന് സ്വദേശികളെ പൂര്‍ണമായും ഒഴിവാക്കി.കുവൈത്തില്‍ വെള്ളം, വൈദ്യതി എന്നിവയുടെ നിരക്ക്...