Light mode
Dark mode
സർക്കാരിന്റെ ധൂർത്തിന് ജനം മറുപടി നൽകുമെന്ന് കെ.സി വേണുഗോപാൽ എംപിയും പ്രതികരിച്ചു
സംസ്ഥാനത്ത് ലോക്ഡൌൺ പ്രഖ്യാപിച്ച വേളയിൽ സാമ്പത്തിക ഇടപാടിന്റെ പേരിൽ തവണ പിരിക്കാൻ വീടുകൾ സന്ദര്‍ശിക്കുന്നവര്‍ അത് ഒഴിവാക്കണം എന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.