- Home
- PRDkerala

Kerala
30 March 2026 11:01 PM IST
'മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ബന്ധുവും ഡിവൈഎഫ്ഐ നേതാവിന്റ ഭാര്യയും പട്ടികയിൽ'; പിആർഡി നിയമനം സ്റ്റേ ചെയ്തത് പിൻവാതിൽ നിയമനം മൂലമെന്ന് കെ.സി വേണുഗോപാൽ
റാങ്ക് ലിസ്റ്റിലുള്ളവര്‍ സമര്‍പ്പിച്ച പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ സാധുത ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജിയിലാണ് നിയമനം സ്റ്റേ ചെയ്തത്


