Light mode
Dark mode
എതിരില്ലാത്ത ഒരൊറ്റ ഗോളിനായിരുന്നു നോട്ടിങ്ഹാം ഫോറസ്റ്റിന്റെ വിജയം.
സീസണിൽ ആദ്യ അഞ്ച് മത്സരങ്ങളും ജയിച്ച മൈക്കൽ അർടേറ്റയുടെ സംഘത്തെ സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ ഒന്നിനെതിരെ മൂന്നു ഗോളിനാണ് യുനൈറ്റഡ് തകർത്തത്.
ഇതിനുമുമ്പ് 2017-ലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ചെലവായ 1.4 ബില്യൺ പൗണ്ട് എന്ന റെക്കോര്‍ഡാണ് ഇന്നലത്തെ നേട്ടത്തോടെ പഴങ്കഥയായത്
കൊമ്പന്മാരുടെ കളി ഇനി പ്രീമിയര്‍ ലീഗ് ടീമുകളുമായി
അടുത്ത മൂന്ന് മത്സരങ്ങളിൽ നിന്നായി ഏഴ് പോയിന്റ് നേടാനായാൽ സിറ്റിക്ക് കിരീടമുറപ്പാണ്; ആകാശനീലപ്പടയുടെ വീഴ്ചയിലാണ് ലിവർപൂളിന് പ്രതീക്ഷ
ഹാരി കെയിന്റെ ഇരട്ട ഗോളിലാണ് ടോട്ടൻഹാം സിറ്റിയെ വീഴ്ത്തിയത്. തുടർച്ചയായി 15 മത്സരങ്ങളില്‍ വിജയിച്ചു വന്ന സിറ്റിയുടെ അപ്രതീക്ഷിത തോല്‍വിയാണിത്.
ഡീഗോ ജോട്ടയാണ് ലിവർപൂളിന് വേണ്ടി രണ്ട് ഗോളുകളും നേടിയത്.
പ്രീമിയർ ലീഗില്‍ യുണൈറ്റഡ് ഏഴാം സ്ഥാനത്താണിപ്പോള്‍.
ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ മാഞ്ചസറ്റര്‍ യുണൈറ്റിന് തകര്‍പ്പന്‍ ജയം. ടോട്ടന്‍ഹാമിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. ലിവർപൂളിനോട് ഏറ്റ വലിയ തോൽവി മാഞ്ചസ്റ്റർ...
നിർണായക വിജയവുമായി ലിവർപൂൾ മൂന്നാം സ്ഥാനം നേടി ചാമ്പ്യൻസ് ലീഗ് യോഗ്യത സ്വന്തമാക്കി, ലെസ്റ്ററും വെസ്റ്റ്ഹാമും യൂറോപ്പക്ക്
ജയിച്ചാല്‍ കിരീടം ചൂടാമായിരുന്ന നിര്‍ണായക മത്സരത്തില്‍ ലെസ്റ്റര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് സമനില വഴങ്ങി.ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തിനായുള്ള ലെസ്റ്റര്‍ സിറ്റിയുടെ കുതിപ്പിന് ഒരു മത്സരം കൂടി...
ജയത്തോടെ 35 കളികളില്‍ നിന്ന് 84 പോയന്റുമായി ചെല്‍സി ഒന്നാം സ്ഥാനത്താണ്ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി കിരീടത്തിനരികെ. മിഡില്‍സ്ബ്രോയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ചെല്‍സി പരാജയപ്പെടുത്തിയത്. ഡീഗോ...