Light mode
Dark mode
പ്രിന്റുവിന്റെ പരാമർശത്തോട് യോജിപ്പില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പ്രിന്റു മഹാദേവ് ചാനൽ ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയത്.
കോൺഗ്രസ് നേതാവ് സി.സി ശ്രീകുമാറിന്റെ പരാതിയിൽ തൃശൂർ പേരാമംഗലം പൊലീസാണ് കേസെടുത്തത്