- Home
- Prithviraj

Entertainment
31 May 2018 9:36 AM IST
ആംഗലേയ ഭാഷയുടെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്, പക്ഷെ... പൃഥ്വിയുടെ ഇംഗ്ലീഷിന് വീണ്ടും ട്രോള്‍
കഴിഞ്ഞ ദിവസം പൃഥ്വി തന്റെ മകള്‍ അലംകൃതയുടെ ആദ്യ സ്കൂള്‍ ദിനത്തെക്കുറിച്ച് പോസ്റ്റ് ചെയ്ത കുറിപ്പാണ് ട്രോളിന് ഇരയായിരിക്കുന്നത്മലയാള താരങ്ങളുടെ ഇംഗ്ലീഷ് പോസ്റ്റുകള്‍ ട്രോളുകാരുടെ ഇഷ്ടവിഷയമാണ്....

Entertainment
28 May 2018 4:33 PM IST
‘തിരുമലൈ കോട്ടയുടെ കവാടം വരെ ഞാന്‍ എന്തിനെത്തിയോ അതുംകൊണ്ടേ മടങ്ങൂ’; പൃഥ്വിയുടെ കാളിയന്റെ ഫസ്റ്റ്ലുക്ക് കാണാം
ബിഗ് ബജറ്റ് ചരിത്ര സിനിമയായ കാളിയനില്‍ പൃഥ്വിരാജ് നായകനാകുന്നു.വേണാട്ടിലെ പടത്തലവന്മാരുടെ കഥ പറയുന്ന ബിഗ് ബജറ്റ് ചരിത്ര സിനിമയായ കാളിയനില്‍ പൃഥ്വിരാജ് നായകനാകുന്നു. വേണാടിന്റെ പടത്തലവനായിരുന്ന...

Kerala
15 May 2018 12:56 AM IST
'മനുഷ്യത്വമില്ലാതാവുന്ന ലോകത്തെ പ്രതീക്ഷയാണ് താങ്കള്‍' ശ്രീജിത്തിന് പിന്തുണയുമായി നടന് പൃഥിരാജ്
സഹോദരന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തി വരുന്ന സമരത്തിന് പിന്തുണയുമായി നടന് പൃഥിരാജ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീജിത്തിന്..സഹോദരന്റെ കസ്റ്റഡി മരണത്തില്‍...

Entertainment
11 May 2018 7:16 PM IST
വിമാനം പറക്കാനൊരുങ്ങുന്നു, മീറ്റര്‍ ഗേജുമായി പൃഥ്വിരാജ്-പ്രദീപ് ടീം
ചിത്രത്തില്‍ എന്‍ജിനിയര്‍ കുരുവിള ആയിട്ടാണ് രാജുവെത്തുന്നത്വിമാനത്തിന് പാക്കപ്പ് പറഞ്ഞ ദിവസം പ്രദീപം എം.നായരുമൊത്ത് പുതിയൊരു ചിത്രത്തിനൊരുങ്ങുന്ന സന്തോഷം പങ്കുവച്ച് പൃഥ്വിരാജ്. മീറ്റര്‍ ഗേജ് 1904...

Entertainment
11 May 2018 4:06 AM IST
"കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്ക് എക്കാലവും ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കും": പ്രേക്ഷകരോട് പൃഥ്വി
പൃഥ്വിരാജ് സിനിമയിലെത്തിയിട്ട് 15 വര്‍ഷമായി.പൃഥ്വിരാജ് സിനിമയിലെത്തിയിട്ട് 15 വര്‍ഷമായി. അഭിനേതാവ് എന്ന നിലയിലെ 15 വര്‍ഷങ്ങള്‍ക്ക് പ്രേക്ഷകരോടുള്ള കടപ്പാട് പൃഥ്വി ഫേസ് ബുക്ക് കുറിപ്പിലൂടെ അറിയിച്ചു....

Entertainment
29 March 2018 8:21 AM IST
മോഹന്‍ലാലിനൊപ്പമുള്ള സിനിമ ഉടന്‍ സാധ്യമാകുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് പൃഥ്വിരാജ്
വിവാദങ്ങള്‍, പുതിയ സിനിമകള്‍, വിജയങ്ങള്‍ എന്നിവയെക്കുറിച്ച് പൃഥ്വിരാജ് സംസാരിക്കുകയാണ്ഒന്നിനു പിറകെ ഒന്നായി ഹിറ്റുകള്‍, അഭിനന്ദനങ്ങള്‍....നേരത്തെ നമ്മള് കണ്ട പൃഥ്വിയല്ല ഇത്. സിനിമകള്‍...








