സി.പി.ഐ സംസ്ഥാന ഏക്സിക്യൂട്ടീവില്‍ കാനം രാജേന്ദ്രന് വിമര്‍ശം
നയപരമായ കാര്യങ്ങളില്‍ കാനം ഏകപക്ഷീയമായ തീരുമാനം എടുക്കുകയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്ന് കെ.ഇ ഇസ്മയില്‍ കുറ്റപ്പെടുത്തിസി.പി.ഐ സംസ്ഥാന ഏക്സിക്യൂട്ടീവില്‍ സെക്രട്ടറി കാനം രാജേന്ദ്രന് വിമര്‍ശം....