Light mode
Dark mode
കഴിഞ്ഞവർഷം മാത്രം 8201 പരാതികളാണ് മക്കളിൽ നിന്നുള്ള അതിക്രമങ്ങളുൾപ്പെടെ ചൂണ്ടിക്കാട്ടി ട്രിബ്യൂണലുകൾക്ക് മുന്നിലെത്തിയത്.
കണ്ണിൽ ചൊറിച്ചിലോ മറ്റ് അസ്വസ്ഥതകളോ ഉണ്ടായാൽ തണുത്ത വെള്ളമുപയോഗിച്ച് കണ്ണ് കഴുകുകയല്ലാതെ മറ്റൊന്നും ചെയ്യരുത്
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ധനകാര്യമന്ത്രി നിർമല സീതാരാമൻ തുടങ്ങിയവർക്കാണ് നിലവിൽ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ നൽകുന്നത്.
പ്രതികളുമായി ബന്ധമുള്ളവര്‍ വിദേശ വനിതയുടെ സുഹൃത്തിനെ സ്വാധീനിക്കാന്‍ ശ്രമിച്ചു. സുഹൃത്തിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഇവരാണെന്നും കേസ് അന്വേഷിച്ച എ.സി.പി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്കി.