Light mode
Dark mode
ചോദ്യം ചെയ്യലിനായി വൈകാതെ ഹാജരാകണമെന്ന് പ്രശാന്തിനെ പ്രത്യേക അന്വേഷണസംഘം അറിയിച്ചു
സ്വർണപ്പാളികൾ കൊടുത്തുവിടുന്നത് സ്പെഷ്യൽ കമ്മീഷണറെ അറിയിക്കാത്തതിൽ ദുരൂഹതയെന്നാണ് എസ്ഐടി കണ്ടെത്തൽ
കടകംപള്ളിയുടേയും പി.എസ് പ്രശാന്തിന്റെയും മൊഴി തൃപ്തികരമല്ലെങ്കിൽ വീണ്ടും ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തും
നിലവിലെ പ്രശ്നങ്ങൾക്ക് വഴിവച്ചത് ചില അവതാരങ്ങളാണെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു
സ്പെഷ്യൽ കമ്മീഷണറെ വിവരങ്ങൾ അറിയിക്കാത്തത് വീഴ്ചയാണ്
നഷ്ടപ്പെട്ടതെല്ലാം തിരിച്ചെടുക്കണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു
1999 മുതൽ 21 വരെയുള്ള എല്ലാ കാര്യത്തിലും സമഗ്രമായ അന്വേഷണം വേണം