- Home
- PSY

Entertainment
7 May 2018 9:39 AM IST
പുത്തന്‍ ചുവടുകളും ഈണവുമായി ഗന്നം ഫെയിം സൈ..മണിക്കൂറുകള്‍ക്കുള്ളില്‍ ആല്‍ബം കണ്ടത് 4 മില്യണ്‍ പേര്
യു ടൂബില്‍ ഇന്നലെ റിലീസ് ചെയ്ത ആല്‍ബത്തിലെ രണ്ട് പാട്ടുകളും ഇതിനോടകം കണ്ടത് 4 മില്യണിലധികം പേരാണ്.ഗന്നം സ്റ്റൈല്‍ എന്ന ആല്‍ബത്തിലൂടെ പ്രശസ്തനായ ദക്ഷിണ കൊറിയന്‍ പോപ് ഗായകന് സൈയുടെ പുതിയ ആല്‍ബമെത്തി....

