- Home
- PTARahim

Kerala
29 Jun 2018 3:48 PM IST
കെവിന്റേത് മുങ്ങിമരണമല്ല; ഷാനുവും മറ്റ് പ്രതികളും മുക്കിക്കൊന്നതാണെന്ന് അനീഷ്
കെവിന്റെ മരണം വെള്ളത്തില്‍ വീണാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് തള്ളി അനീഷ്. ഷാനു അടക്കമുള്ളവര്‍ കെവിനെ മുക്കിക്കൊല്ലുകയായിരുന്നു. നീനുവിന്റെ അമ്മയുടെ പങ്ക് അന്വേഷിക്കണം. താന്‍ നുണപരിശോധനക്ക് തയ്യാര്‍

