Light mode
Dark mode
2025 സെപ്തംബർ 19ന് സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പാണ് മീഡിയവണിന് ലഭിച്ചത്. വിജിലൻസ് ഡയരക്ടർ ആഭ്യന്തരവകുപ്പിന് കൈമാറിയതാണ് റിപ്പോർട്ട്.
പറവൂരിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിയാണ് പങ്കെടുത്തത്
പ്രളയ ശേഷം പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിക്ക് വേണ്ടി വിദേശത്ത് നിന്ന് വി.ഡി സതീശന് പണം പിരിച്ചിരുന്നു
വികാസ് ബാഹല്‍ ആണ് സൂപ്പര്‍ 30യുടെ സംവിധാനം. വരാണസി, രാജസ്ഥാന് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം