Light mode
Dark mode
ആദ്യം ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് അടിച്ചുകൂട്ടിയത്
ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടിയ താരമെന്ന റെക്കോർഡ് ധവാന്റെ പേരിലാണ്
ബാനുക രജപക്സയും ശിഖർ ധവാനും തകർത്തടിച്ചതോടെയാണ് ടീമിന് തരക്കേടില്ലാത്ത സ്കോർ നേടാനായത്
2014ലാണ് ഇതിനു മുമ്പ് പഞ്ചാബ് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയത്
അഞ്ചാമതെത്തിയ ലിയാം ലിവിങ്സ്റ്റൻ ടൂർണമെന്റിലെ മികച്ച വെടിക്കെട്ടാണ് പുറത്തെടുത്തത്
ഈ മത്സരത്തിൽ വിജയിക്കുന്നവർ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തെത്തും
ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സ് പേസ്നിരയുടെ കുന്തമുനയായ കഗിസോ റബാഡ പത്ത് മത്സരങ്ങളിൽനിന്നായി അഞ്ച് വിക്കറ്റ് നേട്ടമടക്കം 18 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്