Light mode
Dark mode
നാളെ നിലമ്പൂരില്‍ നടക്കുന്ന മലയോര ജാഥ പരിപാടിയിലാണ് പി.വി അന്‍വർ പങ്കെടുക്കുക
‘കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്നം മലയോര മേഖലയിലെ കർഷകരും സാധാരണക്കാരും വന്യമൃഗങ്ങളിൽനിന്നും നേരിടുന്ന വെല്ലുവിളിയാണ്’
കെട്ടിടത്തിന് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടായിരുന്നു
നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് സിപിഎം തയ്യാറാണ്
'പിണറായിസത്തെ തകർക്കുകയാണ് പ്രധാന ലക്ഷ്യം'
കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ചകൾക്ക് അൻവർ ശ്രമിക്കുന്നുണ്ട്
അന്‍വറിന്റെ പ്രതികരണം മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷനില്‍
'നിലമ്പൂരില്‍ ആര്യാടന് ഷൗക്കത്ത് മത്സരിച്ചാലും പിന്തുണയ്ക്കും'
'പി.വി അൻവർ തന്റെ മുൻകാല ചെയ്തികളുടെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കുകയാണ്'
നിയമസഭയിൽ മുഖ്യമന്ത്രിക്ക് മറുപടി നൽകിയതാണെന്നും സതീശന് പറഞ്ഞു
അൻവർ ഒരു തരത്തിലും സിപിഎമ്മിനെ ബാധിക്കില്ലെന്നും ഗോവിന്ദന്
തനിക്കും വി.എസ് ജോയ്ക്കും ഇടയിൽ തർക്കമില്ലെന്നും ഷൗക്കത്ത്
പാർട്ടി ഏൽപ്പിച്ച ഭാരം താൻ നിറവേറ്റി. എല്ലാം ശരിയാണെന്ന് പി. ശശി പറഞ്ഞു
'യുഡിഎഫുമായി ബന്ധപ്പെട്ട ഒരു കാര്യവും ചര്‍ച്ച ചെയ്തിട്ടില്ല'
വന്യജീവി ആക്രമണത്തിനെതിരായ പോരാട്ടം കേരളത്തിൽനിന്ന് തുടങ്ങണമെന്നും അതിന് യുഡിഎഫ് നേതൃത്വം നൽകണമെന്നും അൻവർ
കേരളത്തിലെ മൂന്നരക്കോടി ജനങ്ങളെ വിഡ്ഡികളാക്കുന്ന നടപടിയാണിതെന്ന് പി.വി അൻവർ പറഞ്ഞു
ഇ.പി ജയരാജൻ തന്നെക്കുറിച്ച് അങ്ങനെ പറയില്ലെന്ന് അൻവർ
പി. വി അൻവർ വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
പാലക്കാട്ട് കോൺഗ്രസിലെ വലിയൊരു വിഭാഗം വോട്ട് ബിജെപിയിലേക്ക് പോകുമെന്ന് അൻവർ ആരോപിച്ചു
പാർട്ടിക്കുള്ളിൽ ആരുടെയും പിന്തുണയില്ലാത്ത ബുദ്ധിജീവിയായിരുന്നു പി. സരിൻ എന്ന് കെ. സുധാകരൻ