Light mode
Dark mode
എഡിജിപിക്കെതിരെ നടപടിയെടുക്കാത്തതിൽ പാർട്ടിയിലും മുന്നണിക്കുള്ളിലും കടുത്ത അതൃപ്തി
വ്യാപാരിയുടെ തിരോധാനത്തിൽ ദുരൂഹത ഉയർത്തിയത് പി.വി അൻവർ
‘വിദ്വേഷ പ്രചാരകനായ ഷാജൻ സ്കറിയക്കെതിരെ ശക്തമായ നടപടിയെടുക്കാൻ നിർദേശം നൽകണം’
അന്വേഷണം തുടങ്ങാമെന്ന് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ആദ്യം അന്വേഷണം എന്ന നിലപാടാണ് ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബ് എടുത്തത്
‘ചാവേറുകളാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കിനിർത്താനാവില്ല’
‘സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്ന ലോബിക്കെതിരായ വിപ്ലവമാണിത്’
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇന്ന് പരാതി നൽകും
‘എല്ലാ വശങ്ങളും മുഖ്യമന്ത്രി പരിശോധിക്കുന്നുണ്ട്’
വി.ജി വിനോദ് കുമാറാണ് പത്തനംതിട്ടയിലെ പുതിയ എസ്പി
എഡിജിപി അജിത് കുമാറിനെ മാറ്റുന്ന കാര്യത്തിൽ തീരുമാനമായില്ല
അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് തിങ്കളാഴ്ച ഉച്ചക്ക്
എഡിജിപി എം.ആര് അജിത് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി പി.വി അന്‍വര്‍ എംഎല്‍എ
ആഭ്യന്തര വകുപ്പിനെതിരെയും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും ആരോപണം ഉയർന്നിട്ടും സി.പി.എം പ്രതിരോധിക്കാത്തതിൽ അത്ഭുതവും ചിലർ പ്രകടിപ്പിക്കുന്നുണ്ട്
തൃശൂരിലെ സംഘ്പരിവാർ വിജയം ഈ അച്ചുതണ്ടിന്റെ സമ്മാനമാണ് എന്നാണ് അൻവറിന്റെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നതെന്ന് റസാഖ് പാലേരി പറഞ്ഞു.
കരിപ്പൂർ സ്വർണ്ണക്കടത്തിൽ എസ്.പിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ പുറത്തുവിട്ടാൽ രാജ്യം തന്നെ ഞെട്ടുമെന്ന് എം.എൽ.എ
അജിത് കുമാറും സുജിത് ദാസും കേരളം കണ്ട നൊട്ടോറിയസ് ക്രിമിനലുകളെന്ന് പി.വി അന്‍വര്‍
പി.വി അന്‍വര്‍ എം.എൽ.എ-യുടെ പരാമർശങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് കടുത്ത അതൃപ്തിയുണ്ട്
പാർക്ക് അടച്ച് പൂട്ടണമെന്ന് ഹരജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടു