ഖത്തറിനെതിരായ വ്യോമവിലക്കില്‍ ബഹ്റൈന്‍ ഇളവ് നല്‍കും
ആഗസ്റ്റ് 17 മുതല്‍ കൂടുതല്‍ വ്യോമപാതകള്‍ തുറന്നേക്കുംഖത്തറിനെതിരായ വ്യോമവിലക്കില്‍ ബഹ്റൈന്‍ ഇളവ് നല്‍കും. അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ ആവശ്യപ്രകാരം ചൊവ്വാഴ്ച മുതല്‍ വ്യോമപാത...