ഈദുല്‍ഫിത്വര്‍; ജൂണ്‍ 13 മുതല്‍ 23 വരെ ഖത്തറില്‍ പൊതു അവധി
വാരാന്ത്യ അവധി ദിനങ്ങളടക്കം രാജ്യത്ത് 11 ദിവസത്തെ പൊതു അവധിയാണ് ലഭിക്കുകഈദുല്ഫിത്വര് പ്രമാണിച്ച് ഖത്തറില്‍ പൊതു അവധി പ്രഖ്യാപിച്ചു. ജൂണ്‍ 13 മുതല്‍ 23 വരെ സര്‍ക്കാര്‍ ഓഫീസുകള്‍ പൊതുമേഖലാ...